തമ്മനം

From Wikipedia, the free encyclopedia

Remove ads

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിലുള്ള ഒരു പ്രധാന സ്ഥലമാണു് തമ്മനം. പാലാരിവട്ടം – വൈറ്റില റോഡിൽ സ്ഥിതിചെയ്യുന്നു.സെൻറ്റ് ജൂഡ്സ്,എംപിഎം എന്നിവ ഇവിടെ സ്ഥിതി ചെയ്യുന്ന ഹയ്യർ സെക്കൻഡറി സ്കൂളുകളും സെന്റ് റാഫേൽസ് എൽ.പി.സ് ഇവിടെ സ്ഥിതി ചെയ്യുന്ന എൽ.പി സ്കൂളും ആണ്. വിനോദ തമ്മനം പ്രദേശത്തെ ഒരു പ്രധാനപ്പെട്ട സാംസ്ക്കാരിക വായനശാലയാണ്‌.[1]

വസ്തുതകൾ തമ്മനം, Country ...
Remove ads

അടുത്തുള്ള പ്രദേശങ്ങൾ

{{Geographic location

title = കൊച്ചിയുടെ പ്രാന്തപ്രദേശങ്ങൾ Northwest = കലൂർ North = പാലാരിവട്ടം Northeast = വഴക്കാല West = കതൃക്കടവ് Centre = തമ്മനം East = വെണ്ണല Southwest = കടവന്ത്ര South = വൈറ്റില Southeast = എരൂർ

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads