താമരശ്ശേരി ഗ്രാമപഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia

താമരശ്ശേരി ഗ്രാമപഞ്ചായത്ത്map
Remove ads

11°18′0″N 75°58′30″E കോഴിക്കോട് ജില്ലയിലെ പഴയ കോഴിക്കോട് താലൂക്കിലെ (2014 ഫെബ്രുവരി മുതൽ താമരശ്ശേരി താലൂക്ക്) കൊടുവള്ളി ബ്ലോക്ക്പഞ്ചായത്തിൽ ഉൾപ്പെടുന്ന രാരോത്ത്, കെടവൂർ എന്നീ വില്ലേജുകൾ മുഴുവൻ ഉൾപ്പെടുന്ന ഒരു ഗ്രാമ പഞ്ചായത്താണ് താമരശ്ശേരി ഗ്രാമപഞ്ചായത്ത്. 27.17 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ഈ പഞ്ചായത്തിനുള്നിപഞ്ചായത്തിനുള്ളത് , 19 വാർഡുകൾ . കോഴിക്കോട് ന്നും 30 കി . മി. ദൂരം.

വസ്തുതകൾ
Remove ads

അതിരുകൾ

  • തെക്ക്‌ - കൊടുവള്ളി നഗരസഭ
  • വടക്ക് -കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകൾ
  • കിഴക്ക് - പുതുപ്പാടി, ഓമശ്ശേരി, കോടഞ്ചരി പഞ്ചായത്തുകൾ
  • പടിഞ്ഞാറ് - കട്ടിപ്പാറ, ഉണ്ണികുളം പഞ്ചായത്തുകൾ

വാർഡുകൾ

ക്രമനമ്പർ വാർഡുകൾ
1 തേക്കുംതോട്ടം
2 വട്ടക്കൊരു
3 കോരങ്ങാട്
4 ചുങ്കം നോർത്ത്
5 ചുങ്കം സൗത്ത്
6 വെഴുപ്പൂർ
7 താമരശ്ശേരി
8 കാരാടി
9 കുടുക്കിലുമ്മാരം
10 അണ്ടോണ
11 രാരോത്ത്
12 പരപ്പൻപൊയിൽ ഈസ്റ്റ്
13 പരപ്പൻപൊയിൽ വെസ്റ്റ്
14 ചെമ്പ്ര
15 കെടവൂർ
16 ഈർപ്പോണ
17 തച്ചംപൊയിൽ
18 പള്ളിപ്പുറം
19 അവേലം

സ്ഥിതിവിവരക്കണക്കുകൾ

ജില്ല കോഴിക്കോട്
ബ്ലോക്ക് കൊടുവള്ളി
വിസ്തീര്ണ്ണം 27.17 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 45,444
പുരുഷന്മാർ 22,746
സ്ത്രീകൾ 22,698
ജനസാന്ദ്രത 824
സ്ത്രീ : പുരുഷ അനുപാതം 998
സാക്ഷരത 90.95%

മുൻ പ്രസിഡന്റുമാർ

ക്രമനമ്പർ മുൻ പ്രസിഡന്റുമാരുടെ പേരുവിവരം
1 ആറ്റക്കോയ തങ്ങൾ
2 ഡി.സി.അഹമദ് കുട്ടി ഹാജി
3 ശോശാമ്മ അബ്രഹാം
4 കെ.മൂസക്കുട്ടി
5 സി.മോയിൻ കുട്ടി
6 റ്റി.കെ. ദാമോദരൻ നായർ
7 എം.ബാലകൃഷ്ണൻ നായർ
8 എ.അരവിന്ദൻ
9 വി.എം.ഉമ്മർ 1995--2000
10 വി.പി.ഗോപാലൻകുട്ടി 2000--2005 (എസ്.സി സംവരണം)
11 സുമ രാജേഷ് 2005--2007
12 ഹാജറ കൊല്ലരുകണ്ടി 2007--2010, 2017--2020
13 സൈനുൽ ആബിദീൻ തങ്ങൾ 2010--2012
14 പി.സി.ഹബീബ് തമ്പി 2012--2013
15 കെ.വി.മുഹമ്മദ് 2014--2015
16 കെ.സരസ്വതി 2015--2017
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ താമരശ്ശേരി ഗ്രാമപഞ്ചായത്ത് എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads