തിരുച്ചിറപ്പള്ളി വിമാനത്താവളം
From Wikipedia, the free encyclopedia
Remove ads
തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളി പരിസരപ്രദേശങ്ങളിൽ വിമാന സേവനം ലഭ്യമാക്കുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പിള്ളി വിമാനത്താവളം അഥവ തൃച്ചി (ട്രിച്ചി) വിമാനത്താവളം (IATA: TRZ, ICAO: VOTR) . തിരുച്ചിറപ്പള്ളി - രാമേശ്വരം ദേശീയപാത 210 ൽ തിരുച്ചിറപ്പിള്ളി നഗരത്തിൽ നിന്നും 5 കി.മീ (3.1 മൈ) ദൂരത്തിലായിട്ടാണ് ഈ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. [1]
Remove ads
വിമാനസേവനങ്ങൾ
ദേശീയം
അന്താരാഷ്ട്രം
Remove ads
ഇത് കൂടി കാണുക
അവലംബം
പുറത്തേക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads