തൃശ്ശൂർ ലോ കോളേജ്

From Wikipedia, the free encyclopedia

Remove ads

തൃശ്ശൂർ ജില്ലയിലെ അയ്യന്തോളിൽ സ്ഥിതിചെയ്യുന്ന നിയമ കോളേജാണ് സർക്കാർ ലൊ കോളേജ്, തൃശ്ശൂർ. കോഴിക്കോട് സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ഈ കോളേജ് കേരളത്തിലെ നാലമത്തെ നിയമ കോളേജാണ്. . കേരളത്തിലെ പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളുടെ ആവശ്യങ്ങൾ ഈ കോളേജ് നിറവേറ്റും. 1992-ലാണ് കോളേജ് തുടങ്ങിയത്. ന്യൂ ഡൽഹിയിലെ ഇന്ത്യൻ ബാർ കൗൺസിലിന്റെ അംഗീകാരമുണ്ട്. കോളേജിൽ മൂന്നു വർഷ അണ്ടർ ഗ്രാജുവേറ്റ് കോഴ്സും അഞ്ചു വർഷ ഇന്റഗ്രേറ്റഡ് കോഴ്സുമുണ്ട്. ഇവിടത്തെ ആദ്യത്തെ നിയമ ബിരുദ വിദ്യാർഥികൾ പുറത്തു വന്നത് 1993-94 അക്കാദമിക വർഷത്തിലാണ്. [1][2][3]

വസ്തുതകൾ ആദർശസൂക്തം, തരം ...
Remove ads

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ


അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads