അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനം From Wikipedia, the free encyclopedia
Remove ads
അമേരിക്കൻ ഐക്യനാടുകളുടെ മദ്ധ്യ പടിഞ്ഞാറൻ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സംസ്ഥാനമാണ് തെക്കൻ ഡക്കോട്ട. പിയറി ആണ് തലസ്ഥാനം. ഏറ്റവും വലിയ നഗരം സിയോക്സ് ഫോൾസ്.
വസ്തുതകൾ
തെക്കൻ ഡക്കോട്ട
Flag
ചിഹ്നം
വിളിപ്പേരുകൾ: The Mount Rushmore State (official)
ആപ്തവാക്യം: Under God the people rule
അമേരിക്കൽ ഐക്യനാടുകളുടെ ഭൂപടത്തിൽ തെക്കൻ ഡക്കോട്ട അടയാളപ്പെടുത്തിയിരിക്കുന്നു
മിസോറി നദി ഈ സംസ്ഥാനത്തെ രണ്ടായി ഭാഗിക്കുന്നു. പടിഞ്ഞാറൻ നദി എന്നും കിഴക്കൻ നദി എന്നുമാണ് ഈ ഭാഗങ്ങൾ അറിയപ്പെടുന്നത്. ഫലഭൂയിഷ്ടമായ കിഴക്കൻ ഭാഗത്ത് കൃഷി ധാരാളമായുള്ളപ്പോൾ പടിഞ്ഞാറൻ ഭാഗത്ത് കന്നുകാലി വളർത്തലിനാണ് പ്രാമുഖ്യം. ഒരു കാർഷിക സംസ്ഥാനമായ ഇവിടെ ഭൂരിഭാഗവും ഗ്രാമ പ്രദേശങ്ങളാണ്.