നരിയാപുരം

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

നരിയാപുരംmap
Remove ads

പത്തനംതിട്ട ജില്ലയിലെ കോന്നിതാലൂക്ക് വള്ളിക്കോട് പഞ്ചായത്തിലെ ഒരു ഗ്രാമം ആണ് നരിയാപുരം. (SH-80) കോന്നി-ഹരിപ്പാട് സംസ്ഥാന പാതയിൽ കൈപ്പട്ടൂർ നിന്ന് 02 കിമീ ദൂരവും പന്തളത്തു നിന്ന് 08 കിമീ ദൂരത്തായാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. പത്തനംതിട്ട -പന്തളം റോഡിലെ ഒരു പ്രധാന കവല ആണിത്. കോന്നി നിയമസഭ മണ്ഡലത്തിന്റെ വള്ളിക്കോട്-ഗ്രാമ പഞ്ചായത്ത് അതിരാണ് നരിയാപുരം. ജില്ല ആസ്ഥാനമായ പത്തനംതിട്ടയിൽ നിന്ന് 08 കിലോമിറ്റർദൂരവും താലൂക്ക് ആസ്ഥാനമായ കോന്നിയിൽ നിന്ന് 15 കിലോമീറ്റർ ദൂരവും ഉണ്ട്.

വസ്തുതകൾ നരിയപുരം, Country ...
Thumb
നരിയാപുരത്തെ ഒരു കൃഷിതോട്ടം
Remove ads

ചരിത്രം

പാണ്ഡ്യരാജ്യവുമായി ബന്ധമുള്ള പന്തളം രാജാവിന്റെ ഭരണത്തിൻ കീഴിലായിരുന്നു നരിയപുരം എന്ന് കരുതപ്പെടുന്നു. 1820-ൽ പന്തളം തിരുവിതാംകൂറിനോട് ചേർത്തപ്പോൾ, ഈ പ്രദേശം തിരുവിതാംകൂറിന്റെ ഭരണത്തിൻ കീഴിലായി.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെൻറ് പോൾസ് എച്ച്.എസ്. നരിയാപുരം
  • ജി.എൽ.പി.എസ്, നരിയപുരം
  • ജി.എൽ.പി.എസ്, വയല നോർത്ത്

ഗതാതഗതം

അടൂർ- 11 കിലോമിറ്റർ-ദൂരവും,സംസ്ഥാന തലസ്ഥാന നഗരമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാന താവളം-102 -കിലോമിറ്റർ ദൂരവും,കൊച്ചി അന്താരാഷ്ട്ര വിമാന താവളം-141-കിലോമിറ്റർ ദൂരവും ആണ്,

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads