നെടുമ്പുറം

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഒരു ഗ്രാമമാണ് നെടുമ്പുറം.[1] ഇവിടെയാണ് 1931 ഏപ്രിൽ 28ന് ഫെഡറൽ ബാങ്ക് ലിമിറ്റഡ് (പഴയ ട്രാവൻകൂർ ഫെഡറൽ ബാങ്ക് ലിമിറ്റഡ് ) എന്നപേരിൽ പ്രവർത്തനമാരംഭിക്കുന്നത്.

വസ്തുതകൾ നെടുമ്പുറം, Country ...
Remove ads

ജനസംഖ്യ

2001 ലെ കാനേഷുമാരി കണക്കെടുപ്പ് അനുസരിച്ച് ഇവിടത്തെ ജനസംഖ്യ 12,960 ആണ്. ഇതിൽ 6,202 പുരുഷന്മാരും 6,758 സ്ത്രീകളുമുണ്ട്.

പ്രധാനപ്പെട്ട സ്ഥലങ്ങൾ

  • പൊടിയാടി
  • പുളികീഴ്
  • ചത്തങ്കരി
  • ANC ജംഗ്ഷൻ
  • മണിപ്പുഴ

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എൻ.പി.ജി.എച്ച്.എസ്.എസ് നെടുമ്പുറം

പരാമർശങ്ങൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads