Map Graph

നെടുമ്പുറം

പത്തനംതിട്ട‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലെ ഒരു ഗ്രാമമാണ് നെടുമ്പുറം. ഇവിടെയാണ് 1931 ഏപ്രിൽ 28ന് ഫെഡറൽ ബാങ്ക് ലിമിറ്റഡ് എന്നപേരിൽ പ്രവർത്തനമാരംഭിക്കുന്നത്.

Read article