നെരീദ്
From Wikipedia, the free encyclopedia
Remove ads
നെപ്ട്യൂണിന്റെ അറിയപ്പെടുന്ന എട്ട് ഉപഗ്രഹങ്ങളിൽ ഏറ്റവും അകലെയുള്ള ഉപഗ്രഹമാണ് നെരീദ്.
1949-ൽ ജെറാർഡ് കൂയിപ്പർ ആണിത് കണ്ടെത്തിയത്. സൗരയൂഥത്തിലെ ഏറ്റവും ദീർഘവൃത്താകൃതി പ്രദക്ഷണപഥമുള്ള ഗോളം ഇതാണ്.
- "Nereid". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
- "nereidian, nereidean". Oxford English Dictionary (Online ed.). Oxford University Press. (Subscription or participating institution membership required.)
Remove ads
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads