നോർവാക്ക്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ആഞ്ചെലെസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു ഉപനഗരമാണ്. 2014 ൽ കണക്കുകൂട്ടിയതു പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 107,096 ആയിരുന്നു.[8] ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള കാലിഫോർണിയയിലെ 58 ആമത്തെ നഗരമാണ് നോർവാക്ക്.[9] പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തിൽ സ്ഥാപിതമായ നോർവാക്ക് 1957 ൽ ഒരു നഗരമായിസംയോജിപ്പിക്കപ്പെട്ടു. ലോസ് ഏഞ്ചലസ് നഗരകേന്ദ്രത്തിൽനിന്നും 17 മൈൽ (27 കിലോമീറ്റർ) തെക്കുകിഴക്ക് സ്ഥിതിചെയ്യുന്ന ഈ നഗരം ഗ്രേറ്റർ ലോസ് ആഞ്ചലസ് മേഖലയുടെ ഭാഗമാണ്.
വസ്തുതകൾ നോർവാക്ക്, കാലിഫോർണിയ, Country ...
നോർവാക്ക്, കാലിഫോർണിയ |
---|
|
City of Norwalk |
 Norwalk Square sign |
 Seal |  | |
 Location of Norwalk in Los Angeles County, California |
Location in the United States |
Coordinates: 33°54′25″N 118°05′00″W |
Country | അമേരിക്കൻ ഐക്യനാടുകൾ |
---|
State | California |
---|
County | Los Angeles |
---|
Incorporated | August 26, 1957[2] |
---|
|
• തരം | Council/Manager[1] |
---|
• City council[1] | Luigi Vernola (mayor) Leonard Shryock (vice mayor) Tony Ayala Jennifer Perez Margarita L. Rios |
---|
• City manager | Jesus Gomez[3] |
---|
• Finance Director/ Treasurer | Jana Stuard |
---|
• City Clerk | Theresa Devoy |
---|
|
• ആകെ | 9.75 ച മൈ (25.25 ച.കി.മീ.) |
---|
• ഭൂമി | 9.71 ച മൈ (25.15 ച.കി.മീ.) |
---|
• ജലം | 0.04 ച മൈ (0.10 ച.കി.മീ.) 0.40% |
---|
ഉയരം | 92 അടി (28 മീ) |
---|
|
• ആകെ | 1,05,549 |
---|
| 1,06,178 |
---|
• റാങ്ക് | 14th in Los Angeles County 64th in California (US: 283rd) |
---|
• ജനസാന്ദ്രത | 10,936.04/ച മൈ (4,222.62/ച.കി.മീ.) |
---|
സമയമേഖല | UTC-8 (Pacific) |
---|
• Summer (DST) | UTC-7 (PDT) |
---|
ZIP codes | 90650–90652, 90659 |
---|
ഏരിയ കോഡ് | 562 |
---|
FIPS code | 06-52526 |
---|
GNIS feature IDs | 1661123, 2411281 |
---|
വെബ്സൈറ്റ് | www.norwalk.org |
---|
അടയ്ക്കുക