ന്യൂ അമരംബലം സംരക്ഷിത വനം

From Wikipedia, the free encyclopedia

ന്യൂ അമരംബലം സംരക്ഷിത വനംmap
Remove ads

തെക്കേഇന്ത്യയിലെ കേരളത്തിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമാണ് ന്യൂ അമരംബലം സംരക്ഷിത വനം. ഇത് പശ്ചിമഘട്ടത്തിലാണ് സ്ഥിതിചെയ്യുന്നത്.

Thumb
Hemitragus hylocrius, Munnar
Thumb
Macaca silenus
വസ്തുതകൾ New Amarambalam Reserved Forest, Location ...
Remove ads

ഭൂപ്രകൃതി

26,572 ഹെക്ടർ വരുന്ന അമരംബലം സംരക്ഷിത വനം കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത വനമാണ്. ഈ സംരക്ഷിതപ്രദേശം സമുദ്രനിരപ്പിൽനിന്ന് 40 മുതൽ 2,554 മീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്നു. ഉയരത്തിലുള്ള ഈ വ്യത്യാസം മൂലം ഈ പ്രദേശത്തെ ഭൂപ്രകൃതി നിബിഡവനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. അതിശക്തമായ മഴയും ആർദ്രതയും ഇവിടത്തെ പ്രത്യേകതകളാണ്. അമരംബലം വനം സൈലന്റ്‍വാലി ദേശീയോദ്യാനമായി തുടരുന്നു. ഇവ നീലഗിരി ജൈവമണ്ഡലത്തിന്റെ ഭാഗമാണ്.

Remove ads

പശ്ചിമഘട്ടത്തിലെ പ്രാദേശിക സസ്യജാലം

അമംബലത്ത് ഏകദേശം 25 തരം വന്യജീവികൾ ഉണ്ടെന്ന് 2000ൽ നടത്തിയ കണക്കുകൾ പറയുന്നു. ഇവയിൽ വംശനാശഭീഷണിനേരിടുന്ന സിംഹവാലൻ കുരങ്ങ്, നീലഗിരി താർ എന്നിവ ഉൾപ്പെടുന്നു.

അവലംബങ്ങൾ

പുറത്തേക്കുള്ള കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads