പകൽക്കുറി
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ തിരുവനന്തപുരം ജില്ലയുടെ വടക്കേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മനോഹരമായ ഗ്രാമമാണ് പകൽക്കുറി.[1] ഇത്തിക്കരയാറിൻറെ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. മനോഹരമായ പ്രകൃതി സൗന്ദര്യം കൊണ്ട് ഇവിടം പ്രശസ്തമാണ്. പശ്ചിമഘട്ടത്തിൽ നിന്നും ഉദ്ഭവിക്കുന്ന ഇത്തിക്കരയാർ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലൂടെ പകൽക്കുറിയിലെത്തി അറബിക്കടലിലേക്ക് പതിക്കുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads