പഞ്ചാബ് ഹരിയാന ഹൈക്കോടതി
From Wikipedia, the free encyclopedia
Remove ads
ലെ കോർബ്യൂസിയേ രൂപകൽപ്പനചെയ്ത ചാണ്ഡിഗഢ് കാപിറ്റോൾ കോംപ്ലക്സിലെ ഒരു കോടതി സമുച്ചയമാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി (Punjab and Haryana High Court). ഈ കോടതി നീതിയുടെ കൊട്ടാരം (Palace of Justice) എന്നും അറിയപ്പെടുന്നു. ചണ്ഡിഗഢ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ ഹൈക്കോടതിയാണ് ഇത്. As of 21 March 2015 മാർച്ച് 21 -ലെ കണക്കുപ്രകാരം ഇവിടെ ഹൈക്കോടതിയിൽ 45 സ്ഥിരവും അധികമായി 10 പേരും ഉൾപ്പെടെ 55 ജഡ്‌ജിമാർ ഉണ്ട്.[1][2][3]
Remove ads
ഇതും കാണുക
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads