പാലക്കുഴ
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമമാണ് പാലക്കുഴ.[1] കൂത്താട്ടുകുളത്തുനിന്ന് മൂവാറ്റുപുഴയിലേക്കുള്ള ഇതര മാർഗ്ഗത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പണ്ടപ്പിള്ളി, കോഴിപ്പിള്ളി എന്നിവയാണ് അടുത്തുള്ള സ്ഥലങ്ങൾ. എറണാകുളത്ത് നിന്ന് 48 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് 13 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.
Remove ads
ജനസംഖ്യ
2001 ലെ കനേഷുമാരി പ്രകാരം പാലക്കുഴയിലെ ജനസംഖ്യ 6624 പുരുഷന്മാരും 6845 സ്ത്രീകളും ഉൾപ്പെടെ 13469 ആയിരുന്നു.[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads