Map Graph

പാലക്കുഴ

കേരളത്തിലെ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമമാണ് പാലക്കുഴ. കൂത്താട്ടുകുളത്തുനിന്ന് മൂവാറ്റുപുഴയിലേക്കുള്ള ഇതര മാർഗ്ഗത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പണ്ടപ്പിള്ളി, കോഴിപ്പിള്ളി എന്നിവയാണ് അടുത്തുള്ള സ്ഥലങ്ങൾ. എറണാകുളത്ത് നിന്ന് 48 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് 13 കിലോമീറ്ററും അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്.

Read article