പിത്താശയം

From Wikipedia, the free encyclopedia

പിത്താശയം
Remove ads

നട്ടെല്ലുള്ള ജീവികളിൽ പിത്തരസം ശേഖരിച്ചുവെച്ച് ആവശ്യാനുസരണം ക്രമാനുഗതമായി ചെറുകുടലിലേക്കു് കടത്തിവിടുന്ന ചെറിയ ഒരു അവയവമാണു് പിത്താശയം അഥവാ പിത്തരസാശയം (Gallbladder)[2]. മനുഷ്യരിൽ ശസ്ത്രക്രിയ വഴി ഈ അവയവം പലപ്പോഴും നീക്കം ചെയ്യേണ്ടി വരാറുണ്ടു്. കോളെസിസ്റ്റക്ടമി എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയ താരതമ്യേന ഗുരുതരമായ ദൂഷ്യഫലങ്ങൾ ഉണ്ടാക്കാറില്ല[അവലംബം ആവശ്യമാണ്].

കൂടുതൽ വിവരങ്ങൾ Gallbladder, ലാറ്റിൻ ...
Thumb
1. Bile ducts: 2. Intrahepatic bile ducts, 3. Left and right hepatic ducts, 4. Common hepatic duct, 5. Cystic duct, 6. Common bile duct, 7. Ampulla of Vater, 8. Major duodenal papilla
9. Gallbladder, 10–11. Right and left lobes of liver. 12. Spleen.
13. Esophagus. 14. Stomach. Small intestine: 15. Duodenum, 16. Jejunum
17. Pancreas: 18: Accessory pancreatic duct, 19: Pancreatic duct.
20–21: Right and left kidneys (silhouette).
The anterior border of the liver is lifted upwards (brown arrow). Gallbladder with Longitudinal section, pancreas and duodenum with frontal one. Intrahepatic ducts and stomach in transparency.
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads