പീഡ്മോണ്ട്
From Wikipedia, the free encyclopedia
Remove ads
പീഡ്മോണ്ട്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് അലമേഡ കൗണ്ടിയിൽ സ്ഥിതിചെയ്യുന്നതും പ്രധാനമായ വാസഗേഹങ്ങളുള്ളതുമായ ഒരു ചെറിയ ഉപ-പ്രാന്തനഗരമാണ്. ഈ നഗരത്തെ പൂർണ്ണമായി വലയംചെയ്ത് ഓക്ക്ലാൻഡ് നഗരം നിലകൊള്ളുന്നു. 2010 ലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ജനസംഖ്യ 10,667 ആയിരുന്നു. ഫൂട്ട്ഹിൽ എന്നർത്ഥം വരുന്നതും ഇറ്റലിയിലെ പീഡ്മോണ്ട് എന്ന പ്രദേശത്തിന്റെ പേരിനെ ആസ്പദമാക്കിയുമാണ് നഗരത്തിന്റെ ഈ പേരു നൽകിയിരിക്കുന്നത്. 1907 ൽ സംയോജിപ്പിക്കപ്പെട്ട ഈ നഗരത്തിൽ 1920 കളിലും 1930 കളിലും കാര്യമായ വികസനം നടന്നിരുന്നു. പിഡ്മോണ്ട് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രികറ്റിൽ (PUSD) മൂന്ന് പ്രാഥമിക വിദ്യാലയങ്ങൾ, ഒരു മിഡിൽ സ്കൂൾ, രണ്ട് ഹൈ സ്കൂളുകൾ എന്നിവ ഉൾപ്പെടുന്നു.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads