പുറപ്പുഴ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത് From Wikipedia, the free encyclopedia
Remove ads
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് തൊടുപുഴ ബ്ലോക്കിലെ പുറപ്പുഴ വില്ലേജിന്റെ പരിധിയിലാണ്. 23.52 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1962-ൽ ഈ പഞ്ചായത്ത് നിലവിൽ വരികയും ആദ്യ തിരഞ്ഞെടുപ്പ് 1963 ൽ നടത്തുകയും ചെയ്തു.
Remove ads
അതിരുകൾ
- കിഴക്ക് - തൊടുപുഴ നഗരസഭ, കരിങ്കുന്നം പഞ്ചായത്ത്
- തെക്ക് - രാമപുരം, വെളിയന്നൂർ
- വടക്ക് - മണക്കാട് ഗ്രാമപഞ്ചായത്ത്
- പടിഞ്ഞാറ് - പാലക്കുഴ ഗ്രാമപഞ്ചായത്ത്
വാർഡുകൾ
- വഴിത്തല
- പുറപ്പുഴ വെസ്റ്റ്
- നെടിയശാല
- പുറപ്പുഴ,
- പുറപ്പുഴ ഈസ്റ്റ്
- കഠാരകുഴി
- കാരികൊമ്പ്
- കൊടികുത്തി
- മാനാച്ചാല്
- കുണിഞ്ഞി
- മുണ്ടുനട
- ശാന്തിഗിരി
- കണ്ണാടിക്കണ്ടം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- ഗവൺമെന്റ് എൽ.പി. സ്കൂൾ പുറപ്പുഴ
- ടെക്നിക്കൽ ഹൈസ്കൂൾ. പുറപ്പുഴ
- ഗവൺമെന്റ് പോളിടെക്നിക്ക് കോളേജ്, പുറപ്പുഴ
- ശാന്തിഗിരി കോളേജ്, വഴിത്തല.
ചിത്രങ്ങൾ
- പുറപ്പുഴ - ഒരു ദൃശ്യം
അവലംബം
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads
