പുറപ്പുഴ ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിലാണ് പുറപ്പുഴ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. ഇത് തൊടുപുഴ ബ്ലോക്കിലെ പുറപ്പുഴ വില്ലേജിന്റെ പരിധിയിലാണ്. 23.52 ചതുരശ്ര കിലോമീറ്ററാണ് ഈ പഞ്ചായത്തിന്റെ വിസ്തീർണ്ണം. 1962-ൽ ഈ പഞ്ചായത്ത് നിലവിൽ വരികയും ആദ്യ തിരഞ്ഞെടുപ്പ് 1963 ൽ നടത്തുകയും ചെയ്തു.
Read article




