പെരിങ്ങമല
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പെരിങ്ങമല. [2]വെങ്ങാനൂരിൽ[3] നിന്നും പള്ളിച്ചലിൽ നിന്നും 3 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്ത് പെരിങ്ങാമല എന്ന സ്ഥലത്ത് രണ്ടു സ്ഥലങ്ങളുണ്ട്. മറ്റൊരു പെരിങ്ങമല കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്ത് ആണ്.
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം കല്ലിയൂർ ജനസംഖ്യ 36836 ആണ്. ഇതിൽ 18176 പുരുഷന്മാരും 18660 സ്ത്രീകളും ആണ്.[2]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads