Map Graph

പെരിങ്ങമല

തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം

കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമമാണ് പെരിങ്ങമല. വെങ്ങാനൂരിൽ നിന്നും പള്ളിച്ചലിൽ നിന്നും 3 കി.മീ അകലെ സ്ഥിതി ചെയ്യുന്നു. തിരുവനന്തപുരത്ത് പെരിങ്ങാമല എന്ന സ്ഥലത്ത് രണ്ടു സ്ഥലങ്ങളുണ്ട്. മറ്റൊരു പെരിങ്ങമല കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പഞ്ചായത്ത് ആണ്.

Read article