പൊറ്റശ്ശേരി

കോഴിക്കോട് ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

പൊറ്റശ്ശേരിmap
Remove ads

കോഴിക്കോട് ജില്ലയിലെ മുക്കം മുനിസിപാലിറ്റിയിലെ 20, 21,22 ഡിവിഷനുകളിൽ ഉൽപെടുന്ന പ്രദേശമാണ് പൊറ്റശ്ശേരി ഗ്രാമം.ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന ഗ്രാമം. മണാശ്ശേരി ചേന്ദമംഗല്ലൂർ ഗ്രാമങ്ങളുമായും അതിർത്തികൾ പങ്കിടുന്നു.

വസ്തുതകൾ

11.3160266°N 75.9661314°E / 11.3160266; 75.9661314 കോഴിക്കോട് ജില്ലയിലെ മുക്കം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പൊറ്റശ്ശേരി. സ്വാതന്ത്ര സമരസേനാനിയായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മരണപ്പെട്ടത് ഇവിടെയാണ്.

Remove ads

പ്രധാന സ്ഥാപനങ്ങൾ

  1. പൊറ്റശ്ശേരി അംഗൻവാടി (ഗവൺമെൻറ്)
  2. കണ്ണങ്ങര അംഗൻവാടി (ഗവൺമെൻറ്)
  3. മസ്ജിദുൽ ഫത്ഹ്മ
  4. മദ്രസ്സ
  5. എരമംഗലം വിഷ്ണുക്ഷേത്രം
  6. ജയ്ഹിന്ദ് സാസ്കാരിക നിലയം
  7. സ്നേഹാലയം സാംസ്കാരിക നിലയം
  8. സംഘമിത്ര സാംസ്കാരിക നിലയം


പ്രധാന വ്യക്തികൾ

ആർ കെ പൊറ്റശ്ശേരി

ആർ കെ പൊറ്റശ്ശേരി എന്ന രാധാകൃഷ്ണൻ അധ്യാപകനും പ്രശസ്ത ചിത്രകാരനും ശിൽപിയും ആയിരുന്നു. 2006 ൽ വിധേയൻ എന്ന ടെറാക്കോട്ട ശിൽപത്തിന് കേരള ലളിതകല അക്കാദമി അവാർഡ് ലഭാച്ചു. കോഴിക്കോട് ജെ ഡി റ്റി ഇസ്ലാം ഹൈസ്ക്കൂളിൽ ചിത്രകലാധ്യാപകനായിരിക്കെ 2010-11 ൽ ദേശീയ അധ്യാപക അവാർഡ് ലഭിച്ചു.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads