പോർട്ട് ഓഫ് സ്പെയിൻ
From Wikipedia, the free encyclopedia
Remove ads
കരീബിയൻ ദ്വീപുരാഷ്ട്രമായ ട്രിനിഡാഡ് ആന്റ് ടൊബാഗോയുടെ തലസ്ഥാനവും രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ നഗരവുമാണ് പോർട്ട് ഓഫ് സ്പെയിൻ. ട്രിനിഡാഡ് ദ്വീപിൽ പാരിയ ഉൾക്കടലിന്റെ തീരത്തായാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്.[1]. ഇന്ത്യൻ വംശജർ ധാരാളം താമസിക്കുന്ന ഈ തുറമുഖനഗരത്തിലെ ജനസംഖ്യ 36,963 ആണ്,[2].
Remove ads
പോർട്ട് ഓഫ് സ്പെയിൻ താഴെപ്പറയുന്ന നഗരങ്ങളുമായി ബന്ധം സ്ഥാപിച്ചിരിക്കുന്നു.
അറ്റ്ലാന്റാ ജോർജിയ, യു.എസ്[3]
മോണേലൂ , ഗൗഡലൂപ്, ഫ്രാൻസ്
ജോർജ്ജ്ടൗൺ, ഗയാന
സെന്റ്.കാതറീൻസ് ഒണ്ടാറിയോ കാനഡ
യൂസു, ദക്ഷിണ കൊറിയ
മംഗളൂരു, ഇന്ത്യ
ക്രിസ്റ്റ്യൻസ്റ്റെഡ്, വിർജിൻ ദ്വീപുകൾ,യു.എസ്
അവലംബം
പുറത്തേയ്ക്കുള്ള കണ്ണികൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads

