പ്രൈയ
From Wikipedia, the free encyclopedia
Remove ads
പ്രൈയ, (Praia (Portuguese pronunciation: [ˈpɾajɐ], lit. "beach",)സെനഗലിനു പടിഞ്ഞാറ് അറ്റ്‍ലാൻറിക് മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ദ്വീപ് രാഷ്ട്രമായ കേപ്പ് വെർഡെയുടെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമാണ്. സൊറ്റവെൻറോ ദ്വീപ സമൂഹത്തിൽ സാൻറിയാഗോ ദ്വീപിൻറെ തെക്കൻ തീരത്താണിതു സ്ഥിതിചെയ്യുന്നത്.
Remove ads
അവലംബം
ബാഹ്യ ലിങ്കുകൾ
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads