കേപ്പ് വേർഡ്

From Wikipedia, the free encyclopedia

കേപ്പ് വേർഡ്
Remove ads

ആഫ്രിക്കൻ വൻ‌കരയിലെ ഒരു റിപ്പബ്ലിക്കാണ് റിപ്പബ്ലിക് ഓഫ് കേപ്പ് വെർഡെ. മുമ്പ് ജനവാസമില്ലാതെ കിടന്ന ഈ ദ്വീപസമൂഹം 15-ആം നൂറ്റാണ്ടിൽ പോർച്ചുഗീസുകാർ കണ്ടെത്തുകയും കോളനിവൽക്കരിക്കുകയും ചെയ്തു. 1975ൽ സ്വതന്ത്ര്യമായി.

വസ്തുതകൾ Republic of Cape VerdeRepública de Cabo Verde, തലസ്ഥാനം ...
Remove ads
Remove ads

ഭാഷ

പോർച്ചുഗീസ് ആണ് ഔദ്യോഗിക ഭാഷ. ഗ്രാമങ്ങളിൽ ക്രിയോളോയ്ക്കാണ് മുൻതൂക്കം. ആഫ്രിക്കൻ സ്വാധീനമുള്ള പോർച്ചുഗീസ് ഭാഷയാണ് ക്രിയോളോ.

ഭക്ഷണം

Thumb
കാചുപ ഫ്രിറ്റ

പോർച്ചുഗീസ് സ്വാധീനം ഏറെയുള്ള ഭക്ഷണമാണ് കേപ് വെർദിന്റേത്. കാചുപ എന്ന സോസ് ആണ് ദേശീയഭക്ഷണം. വിവിധയിനം പയറുകൾ, ഇറച്ചി, മീൻ, ചോളം എന്നിവയെല്ലാം ചേർത്ത് കൊഴുത്ത പരുവത്തിൽ തയ്യാറാക്കുന്ന ഭക്ഷണമാണിത്. മറ്റ് ജനപ്രിയവിഭവങ്ങളാണ് പോസ്റ്റൽ ഡി മിലൊ(ഉരുളക്കിഴങ്ങ് മാവിൽ പൊതിഞ്ഞ ഇറച്ചിയും മീനും വേവിച്ച് ചൂടോടെ കഴിക്കുന്ന വിഭവം), കാൽഡൊ ഡി പിയിക്സെ(മീൻ സൂപ്പ്), ഗ്രോഗ്(കരിമ്പിൻനീര് വാറ്റിയുണ്ടാക്കുന്ന മദ്യം) എന്നിവ.

Remove ads
Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads