ഫുള്ളെർട്ടൺ

From Wikipedia, the free encyclopedia

ഫുള്ളെർട്ടൺmap
Remove ads

ഫുള്ളെർട്ടൺ, അമേരിക്കൻ ഐക്യനാടുകളലെ സംസ്ഥാനമായ കാലിഫോർണിയയിൽ വടക്കൻ ഓറഞ്ച് കൗണ്ടിയിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസ് പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 135,161 ആയിരുന്നു. 1887 ലാണ് ഈ നഗരം സ്ഥാപിതമായത്.

വസ്തുതകൾ ഫുള്ളെർട്ടൺ, കാലിഫോർണിയ, Country ...
Remove ads

ഭൂമിശാസ്ത്രം

ഫുള്ളെർട്ടൺ നഗരം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 33°52′48″N 117°55′43″W (33.879914, -117.928749) ആണ്.[8] ഇത് ലോസ്‍ ആഞ്ചെലസ് നഗരകേന്ദ്രത്തിൽനിന്ന് ഏകദേശം 25 മൈൽ (40 കിലോമീറ്റർ) തെക്കു കിഴക്കായും കൌണ്ടി സീറ്റായ സാന്താ അനയിൽനിന്ന് ഏകദേശം 11 മൈൽ (18 കിലോമീറ്റർ) വടക്ക്-വടക്കുപടിഞ്ഞാറായുമാണ് സ്ഥിതിചെയ്യുന്നത്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads