ഫ്രാൻസിന്റെ മുൻ കറൻസി From Wikipedia, the free encyclopedia
Remove ads
1360 നും 1641 നും ഇടയിൽ നിലനിന്നിരുന്ന ഫ്രാൻസിന്റെ നാണയമായിരുന്നുഫ്രഞ്ച് ഫ്രാങ്ക്(/fræŋk/; French:[fʁɑ̃] ഇതൊരു ലിവ്രി ടൂർനോയിസ് മൂല്യമുള്ള നാണയങ്ങളുടെ പേരായിരുന്നു. പണതുകയ്ക്കുപകരമായി ഈ പദം ഒരു വാക്ശൈലിയായി തുടർന്നു.