ബെൽ ഗാർഡൻസ്

From Wikipedia, the free encyclopedia

ബെൽ ഗാർഡൻസ്map
Remove ads

ബെൽ ഗാർഡൻസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഒരു നഗരമാണ്. 2000 ലെ സെൻസസിൽ നഗര ജനസംഖ്യ 44,054 ആയിരുന്നത് 2010 ലെ സെൻസസിൽ 42,072 ആയി കുറഞ്ഞിരുന്നു.

വസ്തുതകൾ Bell Gardens, California, Country ...

ലോസ് ആഞ്ചലസ് കൌണ്ടിയിലെ ആകെയുള്ള 88 നഗരങ്ങളിൽ, കാസിനോ ചൂതാട്ടം അനുവദനീയമായ ആറ് നഗരങ്ങളിൽ ഒന്ന് എന്ന നിലയിൽ ബെൽ ഗാർഡൻസ് ശ്രദ്ധേയമാണ്. മറ്റു നഗരങ്ങൾ ഇങ്കിൾവുഡ്, ഗാർഡെന, കൊമേർസ്, കോംപ്റ്റൺ, ഹവായിയൻ ഗാർഡൻസ് എന്നിവയാണ്. സംസ്ഥാന നിയമപ്രകാരം ഡൈസ് ഗെയിമുകളും സ്ലോട്ട് മെഷീനുകളും ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്നു.

Remove ads

ചരിത്രം

ബെൽ ഗാർഡൻസിന് ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ ചരിത്രമുണ്ട്.

ഭൂമിശാസ്ത്രം

ഐക്യനാടുകളുടെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, നഗരത്തിന്റെ ആകെ വിസ്തീർണ്ണം 2.5 ചതുരശ്ര മൈൽ (6.5 കിമീ2 ആണ്) ആണ്. ഇതിലെ 99 ശതമാനവും കരഭൂമിയാണ്.

ബെൽ ഗാർഡൻസിൻറെ അതിരുകൾ പടിഞ്ഞാറു ഭാഗത്ത് ബെൽ, കുഡാഹി എന്നിവയും, വടക്കും വടക്കുകിഴക്കും കൊമേർസും തെക്ക് കിഴക്ക് ഡൌണിയും, തെക്കുപടിഞ്ഞാറ് സൌത്ത് ഗേറ്റ് എന്നിവയുമാണ്. ലോസ് ഏഞ്ചലസ് നഗരമദ്ധ്യത്തിൽനിന്നും 10 മൈൽ (16 കി. മീ.) തെക്കുകിഴക്കായാണ് ബെൾ ഗാർഡൻസ് സ്ഥിതി ചെയ്യുന്നത്.[8]

Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads