ബ്രിസ്ബെയ്ൻ, കാലിഫോർണിയ

From Wikipedia, the free encyclopedia

ബ്രിസ്ബെയ്ൻ, കാലിഫോർണിയmap
Remove ads

ബ്രിസ്ബെയ്ൻ (/ˈbrɪzbeɪn/ briz-bayn) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തുള്ള സാൻ മറ്റിയോ കൌണ്ടിയുടെ വടക്കൻ പ്രദേശത്ത് സാൻ ബ്രൂണോ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറുപട്ടണമാണ്. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 4,282 ആയിരുന്നു.

വസ്തുതകൾ City of Brisbane, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads