ബ്രെയ്റ്റ്‌ലിംഗ്, നോർത്തേൺ ടെറിട്ടറി

From Wikipedia, the free encyclopedia

Remove ads

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് നഗരത്തിന്റെ പ്രാന്തപ്രദേശമാണ് ബ്രെയ്റ്റ്‌ലിംഗ്. 1930-ൽ മൗണ്ട് ഡോറീൻ സ്റ്റേഷൻ സ്ഥാപിച്ച ബിൽ, ഡോറെൻ ബ്രെയ്‌റ്റ്‌ലിംഗ് എന്നിവരുടെ പേരിൽ നിന്നുമാണ് പ്രദേശത്തിനു ഈ പേര് ലഭിച്ചത്.[2]

വസ്തുതകൾ ബ്രെയ്റ്റ്‌ലിംഗ്Braitling ആലീസ് സ്പ്രിംഗ്സ്, നോർത്തേൺ ടെറിട്ടറി, നിർദ്ദേശാങ്കം ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads