ബ്രോഹിസോറസ്
From Wikipedia, the free encyclopedia
Remove ads
സോറാപോഡ് വിഭാഗത്തിൽ പെട്ട ഒരു ദിനോസർ ആണ് ബ്രോഹിസോറസ്. അന്ത്യ ജുറാസ്സിക് കാലത്ത് ജീവിച്ചിരുന്ന ഇവയുടെ ഫോസ്സിൽ കിട്ടിയിടുള്ളത് പാകിസ്താനിൽ ഉള്ള കിർതാർ മലനിരകളിൽ നിന്നും ആണ് . ഈ ജെനുസിന്റെ വിവരണം നല്കിയിടുള്ളത് എം എസ് മല്കാനി ആണ് (2003). ഈ ജെനുസിന്റെ അടിസ്ഥാന ഫോസ്സിൽ ആയി കിട്ടിയിരിക്കുന്നത് കാലുകളിലെ അസ്ഥികൾ ആണ് , ബ്രോഹിസോറസ് എന്ന ഒരു പുതിയ ജെനുസിന്റെ പേരിൽ ആണ് ഇതിനെ വിവരിച്ചിട്ടുള്ളത് അത് കൊണ്ട് തന്നെ ടാക്സോണമി നിലനിൽക്കുമോ എന്ന് ഉറപ്പില്ല.[1][2]
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
Remove ads
ശാരീരിക ഘടന
ഇവയ്ക്ക് ഏകദേശം 12 മീറ്റർ നീളവും , 10 ടൺ ഭാരവും ആണ് കണക്കാകിയിടുള്ളത്. [3]
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads