മഗ്നോലിയ ലില്ലിഫ്ളോറ
ചെടിയുടെ ഇനം From Wikipedia, the free encyclopedia
Remove ads
മഗ്നോലിയ ലില്ലിഫ്ളോറ (ശാസ്ത്രീയനാമം: Magnolia liliiflora) (മുലാൻ മഗ്നോലിയ , പർപ്പിൾ മഗ്നോലിയ, റെഡ് മഗ്നോലിയ , ലില്ലി മഗ്നോലിയ , തുലിപ് മഗ്നോലിയ, ജാനെ മാഗ്നോലിയ, വുഡ് ഓർക്കിഡ്) തെക്കുപടിഞ്ഞാറൻ ചൈനയിലെ (സിചുവാൻ, യുനാൻ എന്നിവിടങ്ങളിൽ) ഒരു ചെറിയ മരമാണ്. ചൈനയിലും ജപ്പാനിലും നൂറ്റാണ്ടുകളോളം ഇത് കൃഷിചെയ്യപ്പെട്ടിരുന്നു. ജപ്പാനീസ് ഉത്ഭവത്തിൽ നിന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് ആദ്യമായി ഈ സസ്യത്തെ പരിചയപ്പെടുത്തി. ഇത് ജപ്പാനിലെ മഗ്നോലിയ ആണെങ്കിലും വാസ്തവത്തിൽ ഇതിന്റ സ്വദേശം ജപ്പാനല്ല. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും അലങ്കാര സസ്യമായി ഇന്നും ഇതിനെ നട്ടുപിടിപ്പിക്കുന്നു. എന്നിരുന്നാലും ഇതിന്റെ ഏറ്റവും പ്രശസ്തമായ ഹൈബ്രിഡ് കുറവാണ്.
മറ്റു സ്പീഷീസിനെക്കാളിലും കടുത്ത നിറത്തിലുള്ള കൾട്ടിവർ നൈഗ്ര റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡ് മെറിറ്റ് പുരസ്കാരം നേടുകയുണ്ടായി.[2]
ഈ ഇനത്തിന്റെ വളരെ പ്രശസ്തമായ ഹൈബ്രിഡ് മാതാപിതാക്കളാണ് സോസർ മഗ്നോലിയ M. × സൗലാൻജീന, മറ്റൊരു മാതാപിതാക്കളിൽപ്പെട്ടതാണ് യൂലാൻ മഗ്നോളിയ,M. ഡിനഡേറ്റ.

Remove ads
കുറിപ്പുകൾ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads