മണ്ഡപത്തിൻകടവ്
തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia
Remove ads
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട താലൂക്കിലെ ഒരു ഗ്രാമമാണ് മണ്ഡപത്തിൻകടവ് .[1]
നെയ്യാർ നദിക്കരയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. നെയ്യാർ കേരളത്തിലെ നല്ല നദികളിൽ ഒന്നാണ്. മണ്ഡപത്തിൻകടവിനരികിൽ നെയ്യാർ ഡാം സ്ഥിതി ചെയ്യുന്നു.
മണ്ഡപത്തിൻകടവ് ഒറ്റശേഖരമംഗലം പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. കുരവര, പൂഴനാട്, പാക്കോട്ടുകോണം, പ്ളാവൂർ, കുന്നനാട്, പേരെക്കോണം, വാലികോട് എന്നിവയാണ് മണ്ഡപത്തിങ്കടവിലെ ചില അയൽ സ്ഥലങ്ങൾ. പ്രശസ്തമായ സുബ്രഹ്മണ്യ ക്ഷേത്രമായ 'കുന്നിൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം' മണ്ഡപത്തിൻകടവിലാണ്.
Remove ads
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads