മാല്യങ്കര

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

മാല്യങ്കരmap
Remove ads

10.186159°N 76.201279°E / 10.186159; 76.201279

വസ്തുതകൾ

എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പെടുന്ന ഒരു ഗ്രാമമാണ് മാല്യങ്കര. മാല്ല്യാങ്കര, മാലിയാങ്കര എന്നും പറയും. തോമാശ്ലീഹ കേരളത്തിൽ വന്നിറങ്ങിയത് മാല്യങ്കരയിലാണ് എന്ന് ഒരു വാദം ഉണ്ട്. കേരളത്തിന് മലങ്കര എന്ന പേർ വരാൻ കാരണവും ഇതാണ് എന്ന് കരുതുന്നു [1]

Thumb
എസ്.എൻ.എം. കലാലയം
Remove ads

അവലംബം

കുറിപ്പുകൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads