മുല്ലപ്പുഴച്ചാൽ

കേരളത്തിലെ ആയവന ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ് From Wikipedia, the free encyclopedia

Remove ads

കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മുല്ലപ്പുഴച്ചാൽ. ആയവന ഗ്രാമപഞ്ചായത്തിന്റേയും മൂവാറ്റുപുഴ താലൂക്കിന്റേയും ഭാഗമാണ് ഈ ഗ്രാമം.[2][3] ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഇത് മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലാണ്. ജില്ലാ ആസ്ഥാനമായ കാക്കനാടിന് നിന്ന് 49 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇവിടേയ്ക്ക് മൂവാറ്റുപുഴയിൽ നിന്ന് 6 കിലോമീറ്റർ ദൂരമുണ്ട്. എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും അതിർത്തിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.

വസ്തുതകൾ മുല്ലപ്പുഴച്ചാൽ, Country ...
Remove ads

പരിസരപ്രദേശങ്ങൾ

കല്ലൂർക്കാട്

ആവോലി

ബെത്ലഹേം

വാഴക്കുളം

ആയവന

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads