മുല്ലപ്പുഴച്ചാൽ
കേരളത്തിലെ ആയവന ഗ്രാമ പഞ്ചായത്തിലെ ഇലക്ടറൽ വാർഡ്കേരളത്തിലെ എറണാകുളം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് മുല്ലപ്പുഴച്ചാൽ. ആയവന ഗ്രാമപഞ്ചായത്തിന്റേയും മൂവാറ്റുപുഴ താലൂക്കിന്റേയും ഭാഗമാണ് ഈ ഗ്രാമം. ഇടുക്കി പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഇത് മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തിലാണ്. ജില്ലാ ആസ്ഥാനമായ കാക്കനാടിന് നിന്ന് 49 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന ഇവിടേയ്ക്ക് മൂവാറ്റുപുഴയിൽ നിന്ന് 6 കിലോമീറ്റർ ദൂരമുണ്ട്. എറണാകുളം ജില്ലയുടേയും ഇടുക്കി ജില്ലയുടേയും അതിർത്തിയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്.
Read article
Nearby Places
കുമാരമംഗലം ഗ്രാമപഞ്ചായത്ത്
ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
വാഴക്കുളം
മൂവാറ്റുപുഴയ്ക്കടുത്തുള്ള ചെറിയ പട്ടണം
വിശ്വജ്യോതി കോളേജ് ഓഫ് എഞ്ചിനീറിങ് വാഴക്കുളം
വെള്ളൂർക്കുന്നം
പാലക്കുഴ
മഞ്ഞള്ളൂർ
എറണാകുളം ജില്ലയിലെ ഗ്രാമം

വാരപ്പെട്ടി
എറണാകുളം ജില്ലയിലെ ഗ്രാമം
ആനിക്കാട് (എറണാകുളം)
എറണാകുളം ജില്ലയിലെ ഗ്രാമം