മുളക്കുളം

കോട്ടയം‍ ജില്ലയിലെ ഗ്രാമം From Wikipedia, the free encyclopedia

Remove ads

കേരളത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഗ്രാമമാണ് മൂവാറ്റുപുഴ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മുളക്കുളം.[1] പിറവം മുനിസിപ്പാലിറ്റിയിലും മുളക്കുളം ഗ്രാമപഞ്ചായത്തിലുമായി ഇത് സ്ഥിതി ചെയ്യുന്നു. മുളക്കുളം വടക്ക് എറണാകുളം ജില്ലയിലെ പിറവം മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുമ്പോൾ, കോട്ടയം ജില്ലയിലെ മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് മുളക്കുളം തെക്ക്.[2] അക്ഷര നഗരിയായ കോട്ടയം നഗരത്തിൽ നിന്നും കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 38 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പിറവവും ഇലഞ്ഞിയുമാണ് അടുത്തുള്ള പട്ടണങ്ങൾ. ഈ ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം 22360 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.[3]

വസ്തുതകൾ മുളക്കുളം, Country ...
Remove ads

ശ്രദ്ധേയ വ്യക്തികൾ

ചെമ്മനം ചാക്കോ - കവി

രമേഷ് പിഷാരടി - സിനിമാ നടൻ

ഫാ. ആബേൽ - സീറോ-മലബാർ കത്തോലിക്കാ പുരോഹിതനും കലാഭവന്റെ സ്ഥാപകനും

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads