മുളക്കുളം
കോട്ടയം ജില്ലയിലെ ഗ്രാമംകേരളത്തിൽ കോട്ടയം, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു ഗ്രാമമാണ് മൂവാറ്റുപുഴ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന മുളക്കുളം. പിറവം മുനിസിപ്പാലിറ്റിയിലും മുളക്കുളം ഗ്രാമപഞ്ചായത്തിലുമായി ഇത് സ്ഥിതി ചെയ്യുന്നു. മുളക്കുളം വടക്ക് എറണാകുളം ജില്ലയിലെ പിറവം മുനിസിപ്പാലിറ്റിയുടെ പരിധിയിൽ വരുമ്പോൾ, കോട്ടയം ജില്ലയിലെ മുളക്കുളം ഗ്രാമപഞ്ചായത്തിന്റെ പരിധിയിലാണ് മുളക്കുളം തെക്ക്. അക്ഷര നഗരിയായ കോട്ടയം നഗരത്തിൽ നിന്നും കേരളത്തിൻ്റെ വാണിജ്യ തലസ്ഥാനമായ കൊച്ചി നഗരത്തിൽ നിന്നും ഏകദേശം 38 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. പിറവവും ഇലഞ്ഞിയുമാണ് അടുത്തുള്ള പട്ടണങ്ങൾ. ഈ ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം 22360 ആയി കണക്കാക്കപ്പെട്ടിരിക്കുന്നു.
Read article
Nearby Places

പിറവം
എറണാകുളം ജില്ലയിലെ ഒരു പട്ടണം

ഓണക്കൂർ
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
പാഴൂർ പടിപ്പുര

പാഴൂർ പെരുംതൃക്കോവിൽക്ഷേത്രം

പെരുവ
കോട്ടയം ജില്ലയിലെ ഒരു ഗ്രാമം
പിറവം റോഡ് തീവണ്ടിനിലയം
കേരളത്തിൽ സ്ഥിതിചെയ്യുന്ന തീവണ്ടി നിലയം
വെളിയനാട് (എറണാകുളം)
എറണാകുളം ജില്ലയിലെ ഗ്രാമം
വെട്ടിക്കാട്ടുമുക്ക്
കോട്ടയം ജില്ലയിലെ ഗ്രാമം