മോണ്ട്ക്ലയർ

From Wikipedia, the free encyclopedia

മോണ്ട്ക്ലയർmap
Remove ads

മോണ്ട്ക്ലയർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയയിൽ തെക്കുപടിഞ്ഞാറൻ സാൻ ബെർണാർഡിനൊ കൗണ്ടിയിലെ പൊമോന താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. 2010 ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 36,664 ആയിരുന്നു.

വസ്തുതകൾ City of Montclair, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads