രാജാക്കാട്
From Wikipedia, the free encyclopedia
Remove ads
കേരളത്തിലെ ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിലുള്ള ഒരു ചെറു പട്ടണമാണ് രാജാക്കാട്. കേരളത്തിലെ വളരെ വേഗത്തിൽ വളർന്നു വരുന്ന ഗ്രാമങ്ങളിലൊന്നാണിത്.
Remove ads
ജനസംഖ്യ
2001 ലെ സെൻസസ് പ്രകാരം രാജാക്കാട് ഗ്രാമത്തിലെ ആകെയുള്ള ജനസഖ്യ 16378 ആണ്. അതിൽ 8219 പുരുഷന്മാരും 8159 സ്ത്രീകളും ആണ്. [1]
വിദ്യാലയങ്ങൾ
- പഴയവിടുതി ഗവ:യു.പി.സ്കൂൾ
- കൊള്ളിമലയ് എസ് എം യു പി സ്കൂൾ
- എൻ ആർ സിറ്റി എസ് എൻ വി എച്ച് എച്ച് എസ് സ്കൂൾ
- ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, രാജാക്കാട്
ഗവ ഐറ്റി ഐ രാജാക്കാട് ട്രേഡുകൾ പ്ലംബർ, വെൽഡർ
അവലംബം
Wikiwand - on
Seamless Wikipedia browsing. On steroids.
Remove ads