റിച്ചമണ്ട് ( RICH-mənd) അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്ത് പടിഞ്ഞാറൻ കോൺട്രാ കോസ്റ്റാ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു ഒരു നഗരമാണ്. 1905 ആഗസ്റ്റ് 7 ന് ഇത് ഒരു നഗരമായി ഏകീകരിക്കപ്പെട്ടു.[14] സാൻ ഫ്രാൻസിസ്കോ ബേ മേഖലയിലെ ഈസ്റ്റ് ബേ മേഖലയിൽ സ്ഥിതിചെയ്യുന്ന റിച്ചമണ്ട് നഗരം, സാൻ പബ്ലോ, അൽബാനി, എൽ സെറിറ്റോ, പിനോലെ തുടങ്ങിയ നഗരങ്ങളെക്കൂടാതെ സംയോജിപ്പക്കപ്പെടാത്ത സമൂഹങ്ങളായ വടക്കൻ റിച്ച്മണ്ട്, ഹസ്ഫോർഡ് ഹൈറ്റ്സ്, കെൻസിങ്ടൺ, എൽ സോബ്രാന്റെ, ബേവ്യൂ-മോണ്ടാൽവിൻ മാനോർ, ടാരാ ഹിൽസ്, ഈസ്റ്റ് റിച്ച്മണ്ട് ഹൈറ്റസ് എന്നിവയും അതിർത്തികളാണ്. സാൻ ഫ്രാൻസിസ്കോ ബേയിൽ സ്ഥിതിചെയ്യുന്നതും സാൻ ഫ്രാൻസിസ്കോ നഗരത്തിന്റെ ഭാഗവുമായ റെഡ് റോക് ഐലൻഡിൽനിന്നു കുറച്ചുദൂരമേ ഇവിടേയ്ക്കുള്ളൂ. കാലിഫോർണിയയിലെ സാൻ റഫായേൽ നഗരത്തോടൊപ്പം, ഒരേപോലെ സാൻ ഫ്രാൻസിസ്കോ ഉൾക്കടൽ തീരത്തിനും, സാൻ പബ്ലോ തീരത്തിനുമിടയിൽ സ്ഥിതി ചെയ്യുന്ന രണ്ടുനഗരങ്ങളിൽ ഒന്നാണ് റിച്ച്മോണ്ട്.
വസ്തുതകൾ റിച്ച്മണ്ട്, കാലിഫോർണിയ, Country ...
റിച്ച്മണ്ട്, കാലിഫോർണിയ |
---|
|
 Point Richmond seen from nearby Nicholl Knob |
 Seal | |
Motto(s): The City of Pride and Purpose |
 Location in Contra Costa County |
Location in the United States Show map of San Francisco Bay Areaറിച്ച്മണ്ട്, കാലിഫോർണിയ (California) Show map of Californiaറിച്ച്മണ്ട്, കാലിഫോർണിയ (the United States) Show map of the United States |
Coordinates: 37°56′09″N 122°20′52″W |
Country | അമേരിക്കൻ ഐക്യനാടുകൾ |
---|
State | California |
---|
County | Contra Costa |
---|
Incorporated | August 7, 1905[1] |
---|
|
• തരം | Council-Manager[2] |
---|
• ഭരണസമിതി | City council:[3] Tom Butt (D) (mayor), Jovanka Beckles, Nathaniel Bates, Eduardo Martinez, Gayle McLaughlin, and Jael Myrick |
---|
• Supervisor | District 1: John Gioia |
---|
• State senator | Nancy Skinner (D)[4] |
---|
• Assemblymember | Tony Thurmond (D)[5] |
---|
• U. S. rep. | Mark DeSaulnier (D)[6] |
---|
|
• City | 52.51 ച മൈ (136.01 ച.കി.മീ.) |
---|
• ഭൂമി | 30.05 ച മൈ (77.83 ച.കി.മീ.) |
---|
• ജലം | 22.46 ച മൈ (58.17 ച.കി.മീ.) 42.71% |
---|
ഉയരം | 46 അടി (14 മീ) |
---|
|
• City | 1,03,701 |
---|
| 1,09,813 |
---|
• റാങ്ക് | 2nd in Contra Costa County 61st in California |
---|
• ജനസാന്ദ്രത | 3,654.10/ച മൈ (1,410.85/ച.കി.മീ.) |
---|
• നഗരപ്രദേശം | 28,038 |
---|
• മെട്രോപ്രദേശം | 43,35,391 |
---|
സമയമേഖല | UTC−8 (Pacific) |
---|
• Summer (DST) | UTC−7 (PDT) |
---|
ZIP codes | 94801, 94802, 94804, 94805, 94807, 94808, 94850 |
---|
Area code | 510 |
---|
GNIS IDs[8][12][13] | 1659507, 2410939 |
---|
FIPS code[8][13] | 06-60620 |
---|
വെബ്സൈറ്റ് | www.ci.richmond.ca.us |
---|
അടയ്ക്കുക