റെഡ്‌വുഡ് സിറ്റി, അമേരിക്കൻ ഐക്യനാടുകളിൽ വടക്കൻ കാലിഫോർണിയയുടെ ഉൾക്കടൽ മേഖലയിൽ സാൻ ഫ്രാൻസിസ്കോ ഉപദ്വീപിൽ സ്ഥിതിചെയ്യുന്നതും സാൻ ഫ്രാൻസിസ്കോയിൽ നിന്ന് 27 മൈൽ (43 കിലോമീറ്റർ) തെക്കും, സാൻ ജോസിന് 24 മൈൽ (39 കിലോമീറ്റർ) വടക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്.
വസ്തുതകൾ റെഡ്‍വുഡ് സിറ്റി, കാലിഫോർണിയ, Country ...
റെഡ്വുഡ് സിറ്റി, കാലിഫോർണിയ |
---|
|
City of Redwood City |
 The skyline of downtown Redwood City |
|
Motto: "Climate Best by Government Test" [1] |
 Location in San Mateo County and the state of California |

റെഡ്വുഡ് സിറ്റി, കാലിഫോർണിയ Location in the United States |
Coordinates: 37°28′58″N 122°14′10″W |
Country | United States |
---|
State | California |
---|
County | San Mateo |
---|
Incorporated | May 11, 1867[2][3] |
---|
Re-incorporated | May 3, 1897[3] |
---|
|
• Mayor | John Seybert[4] |
---|
|
• ആകെ | 34.67 ച മൈ (89.80 ച.കി.മീ.) |
---|
• ഭൂമി | 19.30 ച മൈ (49.98 ച.കി.മീ.) |
---|
• ജലം | 15.38 ച മൈ (39.82 ച.കി.മീ.) 43.91% |
---|
ഉയരം | 20 അടി (6 മീ) |
---|
|
• ആകെ | 76,815 |
---|
| 84,950 |
---|
• ജനസാന്ദ്രത | 4,402.47/ച മൈ (1,699.79/ച.കി.മീ.) |
---|
സമയമേഖല | UTC-8 (Pacific) |
---|
• Summer (DST) | UTC-7 (PDT) |
---|
ZIP codes | 94059, 94061–94065 |
---|
Area code | 650 |
---|
FIPS code | 06-60102 |
---|
GNIS feature IDs | 277584, 2410919 |
---|
വെബ്സൈറ്റ് | redwoodcity.org |
---|
അടയ്ക്കുക