അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചലസ് കൌണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് റോസ്മീഡ്. 2010 ലെ സെൻസസ് രേഖകൾ അനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 53,764 ആയിരുന്നു. ഏഷ്യൻ ജനങ്ങളുടെ ആധിക്യം കൂടുതലായുള്ള പടിഞ്ഞാറൻ ഗബ്രിയേൽ താഴ്‍വരയിലെ അർക്കാഡിയ, ടെമ്പിൾ സിറ്റി, മോണ്ടെറെ പാർക്ക്, സാൻ മാരിനോ, സാൻ ഗബ്രിയേൽ എന്നിവ ചേർന്നുള്ള സംഘടിത പട്ടണങ്ങളുടെ ഭാഗമാണ് റോസ്മീഡ്.
വസ്തുതകൾ റോസ്മീഡ്, കാലിഫോർണിയ, Country ...
റോസ്മീഡ്, കാലിഫോർണിയ |
---|
|
City of Rosemead |
 Valley Boulevard in Rosemead |
 Seal | |
 Location of Rosemead in Los Angeles County, California |
Location in the United States |
Coordinates: 34°4′N 118°5′W |
Country | United States |
---|
State | California |
---|
County | Los Angeles |
---|
Incorporated | August 4, 1959[1] |
---|
|
• City council[2] | Mayor Polly Low, Mayor Pro Tem Steven Ly, William Alarcon, Sandra Armenta, and Margaret Clark |
---|
|
• ആകെ | 5.18 ച മൈ (13.41 ച.കി.മീ.) |
---|
• ഭൂമി | 5.16 ച മൈ (13.37 ച.കി.മീ.) |
---|
• ജലം | 0.01 ച മൈ (0.04 ച.കി.മീ.) 0.26% |
---|
ഉയരം | 318 അടി (97 മീ) |
---|
|
• ആകെ | 53,764 |
---|
| 54,500 |
---|
• ജനസാന്ദ്രത | 10,557.92/ച മൈ (4,076.25/ച.കി.മീ.) |
---|
സമയമേഖല | UTC-8 (PST) |
---|
• Summer (DST) | UTC-7 (PDT) |
---|
ZIP Code | |
---|
ഏരിയ കോഡ് | 323/626[8] |
---|
FIPS code | 06-62896 |
---|
GNIS feature IDs | 1656611, 2410998 |
---|
വെബ്സൈറ്റ് | www.cityofrosemead.org |
---|
അടയ്ക്കുക