ലഗൂണ ഹിൽസ്

From Wikipedia, the free encyclopedia

ലഗൂണ ഹിൽസ്
Remove ads

ലഗൂണ ഹിൽസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാത്ത്, ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇതിന്റെ പേര് പരാമർശിക്കുന്നതുപോലെ ഇത് ലഗൂണാ മലയിടുക്കിനും വളരെ പഴയ ലഗുണാ ബീച്ചിനും സമീപസ്ഥമായതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഈ നഗരത്തിന് അടുത്തുള്ള മറ്റ് പുതിയ നഗരങ്ങളായ - ലഗൂണ നിഗ്വേൽ, ലഗൂണ വുഡ്സ് എന്നിവയും സമാനമായ രീതിയിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

വസ്തുതകൾ ലഗൂണാ ഹിൽസ്, കാലിഫോർണിയ, Country ...
Remove ads

ഭൂമിശാസ്ത്രം

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഈ നഗരത്തിൻറെ ആകെ വിസ്തീർണ്ണം 6.7 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 6.7 ചതുരശ്ര മൈൽ (17 ചതുരശ്ര കിലോമീറ്റർ) പ്രദേശം കര ഭൂമിയും 0.025 ചതുരശ്ര മൈൽ (0.065 ചതുരശ്ര കിലോമീറ്റർ) പ്രദേശം അതായത് (0.37%) ജലം ഉൾപ്പെട്ടതുമാണ്.

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads