ലഫായെറ്റ്, കാലിഫോർണിയ

From Wikipedia, the free encyclopedia

ലഫായെറ്റ്, കാലിഫോർണിയmap
Remove ads

ലഫായെറ്റ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയിയിൽ, കോൺട്രാ കോസ്റ്റാ കൗണ്ടിയിലെ ഒരു നഗരമാണ്. (മുൻകാലത്ത് ലാ ഫയെറ്റ് എന്നറിയപ്പെട്ടിരുന്നു). 2011 ലെ കണക്കുകളനുസരിച്ച് ഈ നഗരത്തിലെ ജനസംഖ്യ 24,285 ആയിരുന്നു. അമേരിക്കൻ വിപ്ലവത്തിൽ പങ്കെടുത്ത ഫ്രഞ്ച് സൈനിക നേതായവായിരുന്ന മാർക്വിസ് ഡി ലാ ഫായെറ്റിന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.

വസ്തുതകൾ ലഫായെറ്റ് നഗരം, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads