ലിലിയം ബൾബിഫെറം

ചെടിയുടെ ഇനം From Wikipedia, the free encyclopedia

ലിലിയം ബൾബിഫെറം
Remove ads

ലിലിയേസീ (Liliaceae) സസ്യകുടുംബത്തിൽപ്പെട്ട ഒരു ഔഷധസസ്യമാണ് ലിലിയം ബൾബിഫെറം.' (orange lily,[2] fire lily and tiger lily)[3][4] ഓറഞ്ച് ലില്ലി വടക്കൻ അയർലണ്ടിലെ ഓറഞ്ച് ഓർഡറിന്റെ പ്രതീകമായി പണ്ടേ അംഗീകരിക്കപ്പെട്ടിരുന്നു.[5]പൂച്ചകൾക്ക് ഇതിന്റെ വിഷാംശം വളരെ സെൻസിറ്റീവ് ആണ് മാത്രമല്ല കഴിക്കുന്നത് പലപ്പോഴും മരണകാരണമായി തീരുന്നു.[6][7][8] ലിലിയം ബൾബിഫെറം യൂറോപ്പിലെ മിക്കയിടങ്ങളിലും സ്പെയിൻ മുതൽ ഫിൻ‌ലാൻ‌ഡ്, ഉക്രെയ്ൻ വരെ വ്യാപകമായി കാണപ്പെടുന്നു. [9]

വസ്തുതകൾ ലിലിയം ബൾബിഫെറം, Scientific classification ...
Remove ads

അവലംബം

പുറം കണ്ണികൾ

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads