ലേൿവുഡ്

From Wikipedia, the free encyclopedia

ലേൿവുഡ്map
Remove ads

അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത്, ലോസ് ഏഞ്ചലസ് കൌണ്ടിയിലുള്ള ഒരു നഗരമാണ് ലേൿവുഡ്. 2010 ലെ യു.എസ്. സെൻസസിൽ ഈ നഗരത്തിലെ ജനസംഖ്യ 80,048 ആയിരുന്നു. നഗരത്തിന്റെ തെക്കും പടിഞ്ഞാറും ഭാഗങ്ങളിൽ ലോംഗ് ബീച്ച്, വടക്കു ഭാഗത്ത് ബെൽഫ്ലവർ, വടക്കുകിഴക്ക് സെറിറ്റോസ്, കിഴക്ക് സൈപ്രസ്, തെക്കുകിഴക്ക് ഹവായി ഗാർഡൻസ്, എന്നിവയാണ് അതിർത്തികൾ. പട്ടണത്തിലെ പ്രധാന തെരുവീധികളിൽ ലേക്ൿവുഡ് (SR 19), ബെൽഫ്ലവർ, ഡെൽ ആമൊ നടപ്പാതകൾ, കർസൺ, സൌത്ത് സ്ട്രീറ്റുകൾ എന്നിവ ഉൾപ്പെടുന്നു. സാൻ ഗബ്രിയേൽ റിവർ ഫ്രീവേ (I-605) പാത നഗരത്തിന്റെ കിഴക്കൻ മേഖലകളിലൂടെ കടന്നുപോകുന്നു.

വസ്തുതകൾ ലേക്ൿവുഡ്, കാലിഫോർണിയ, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads