ലോൺഡെയിൽ

From Wikipedia, the free encyclopedia

ലോൺഡെയിൽmap
Remove ads

ലോൺഡെയിൽ, അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയയിലെ ലോസ് ആഞ്ചെലസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ആകെ ജനസംഖ്യ 32,769 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന ജനസംഖ്യയായ 31,712 നേക്കാൾ കുടുതലായിരുന്നു.[10] ഗ്രേറ്റർ ലോസ് ഏഞ്ചൽസ് ഏരിയയിലെ സൗത്ത് ബേ മേഖലയിലാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്.

വസ്തുതകൾ Lawndale, California, Country ...
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads