വളയൻചിറങ്ങര

എറണാകുളം ജില്ലയിലെ ഒരു ഗ്രാമം From Wikipedia, the free encyclopedia

വളയൻചിറങ്ങര
Remove ads

കേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് വളയൻചിറങ്ങര.[1] പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം. ആലുവ റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, അടുത്തുള്ള എയർപോർട്ട് നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആകുന്നു. വളയൻചിറങ്ങര എന്ന പേരിനു കാരണം 'വളഞ്ഞ ചിറ ' എന്നറിയ പെടുന്ന ഒരു ചിറ അഥവാ കുളം ഉള്ള പ്രദേശം ആയതിനാലാണ്. വളയൻചിറങ്ങര കുന്നത്തുനാട് താലുക്കിന് കീഴിൽ വരുന്നു. കൂടാതെ 3 പഞ്ചായത്തുകളുടെ സംഗമസ്ഥാനം ആകുന്നു, അവയാണ് മഴുവന്നൂർ, വെങ്ങോല, രായമംഗലം. ഇത് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്നു.

വസ്തുതകൾ Valayanchirangara, Country ...
Thumb
SSV College
Remove ads

അവലംബം

Loading related searches...

Wikiwand - on

Seamless Wikipedia browsing. On steroids.

Remove ads