വളയൻചിറങ്ങര
എറണാകുളം ജില്ലയിലെ ഒരു ഗ്രാമംകേരളത്തിൽ എറണാകുളം ജില്ലയിലെ ഒരു ഗ്രാമം ആണ് വളയൻചിറങ്ങര. പെരുമ്പാവൂർ പട്ടണത്തിൽനിന്നും 9 കിലോമീറ്റർ ദൂരെയും മൂവാറ്റുപുഴ പട്ടണത്തിൽനിന്നും 15 കിലോമീറ്റർ ദൂരെയും ആണ് ഈ ഗ്രാമം. ആലുവ റെയിൽവേ സ്റ്റേഷൻ ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ, അടുത്തുള്ള എയർപോർട്ട് നെടുമ്പാശ്ശേരി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ആകുന്നു. വളയൻചിറങ്ങര എന്ന പേരിനു കാരണം 'വളഞ്ഞ ചിറ ' എന്നറിയ പെടുന്ന ഒരു ചിറ അഥവാ കുളം ഉള്ള പ്രദേശം ആയതിനാലാണ്. വളയൻചിറങ്ങര കുന്നത്തുനാട് താലുക്കിന് കീഴിൽ വരുന്നു. കൂടാതെ 3 പഞ്ചായത്തുകളുടെ സംഗമസ്ഥാനം ആകുന്നു, അവയാണ് മഴുവന്നൂർ, വെങ്ങോല, രായമംഗലം. ഇത് ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിന് കീഴിൽ വരുന്നു.
Read article
Nearby Places

പെരുമ്പാവൂർ
എറണാകുളം ജില്ലയിലെ പട്ടണം

പായിപ്ര
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം
പട്ടിമറ്റം
എറണാകുളം ജില്ലയിലെ ഒരു ഗ്രാമം

പുല്ലുവഴി
എറണാകുളം ജില്ലയിലെ ഗ്രാമം
മഞ്ഞുമ്മേൽ
കേരളത്തിലെ ഏലൂർ നഗരസഭയിലെ ഇലക്ടറൽ വാർഡ്
മണ്ണൂർ (എറണാകുളം)
എറണാകുളം ജില്ലയിലെ ഗ്രാമം
അറക്കപ്പടി
ഇന്ത്യയിലെ വില്ലേജുകൾ
വെങ്ങോല
എറണാകുളം ജില്ലയിലെ ഗ്രാമം